¡Sorpréndeme!

ഷിയാസ് ജയിക്കുമെന്ന് ഹിമ | BigBoss Malayalam | FilmiBeat Malayalam

2018-09-29 268 Dailymotion

ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് എത്തിനില്‍ക്കുകയാണ്. ആരായിരിക്കും വിജയിക്കുകയെന്ന് ഹിമയോട് ചോദിച്ചപ്പോള്‍ ഷിയാസാണ് അതര്‍ഹിക്കുന്നതെന്നായിരുന്നു ഹിമ പറഞ്ഞത്. ടൈംസ് ഓപ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ബിഗ് ബോസില്‍ ഏറ്റവും ജനുവിനായിത്തോന്നിയത് ഷിയാസിനെയാണ്. സാബു നന്നായി കളിക്കുന്നുണ്ടെങ്കിലും വിജയം അര്‍ഹിക്കുന്നത് ഷിയാസാണ് എന്നും ഹിമ

hima shankar about sabu mon